Vivek Oberoi shares details of Sushant Singh Rajput’s funeral | Oneindia Malayalam

2020-06-16 3,218

Vivek Oberoi shares details of Sushant Singh Rajput’s funeral
സുശാന്ത് സിംഗ് രജപുത്തിന്റെ മരണത്തില്‍ എല്ലാ കണ്ണുകളും കരണ്‍ ജോഹറിലേക്ക്. സുശാന്തിനെ കരണ്‍ അടക്കമുള്ളവര്‍ ബോളിവുഡില്‍ ഒറ്റപ്പെടുത്തിയിരുന്നുവെന്നാണ് സൂചന. അഞ്ചോളം നിര്‍മാണ കമ്പനികളെ അദ്ദേഹത്തെ ഇനി തങ്ങളുടെ സിനിമകളില്‍ അഭിനയിപ്പിക്കേണ്ടതില്ലെന്നും തീരുമാനിച്ചിരുന്നുവെന്നാണ് സൂചന.